കണ്ണൂരിൽ പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി

കണ്ണൂരിൽ പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി
Aug 9, 2025 10:40 AM | By Sufaija PP

കണ്ണൂർ :കണ്ണൂരിൽ പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിലാണ് പൊലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതിയായ തലശേരി സ്വദേശി അബ്ദുൾ റഹീമാണ് പുഴയിൽ ചാടിയത്. പതിനൊന്ന് കേസുകളിൽ പ്രതിയാണ് അബ്ദുൾ റഹീം. റഹീമിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ലഹരിക്കടത്ത്, പൊലീസിന് നേരെ ആക്രമണം, ഗുണ്ടാ കേസുകളിലെ പ്രതിയായ റഹീമിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധനക്കിടെ ഇയാൾ പൊലീസിന് മുന്നിൽപ്പെടുകയായിരുന്നു.

Kappa case accused jumps into river during police check in Kannur; Police intensify search

Next TV

Related Stories
കണ്ണൂരിൽ കൂട്ടബലാൽസംഗകേസിലെ പ്രതികൾ പോലീസ് പിടിയിൽ

Aug 10, 2025 04:23 PM

കണ്ണൂരിൽ കൂട്ടബലാൽസംഗകേസിലെ പ്രതികൾ പോലീസ് പിടിയിൽ

കണ്ണൂരിൽ കൂട്ടബലാൽസംഗകേസിലെ പ്രതികൾ പോലീസ്...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരണപ്പെട്ടു

Aug 10, 2025 04:13 PM

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ...

Read More >>
നിര്യാതനായി

Aug 10, 2025 02:38 PM

നിര്യാതനായി

നിര്യാതനായി...

Read More >>
തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് ദാരുണാന്ത്യം

Aug 10, 2025 02:21 PM

തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് ദാരുണാന്ത്യം

തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് ദാരുണാന്ത്യം...

Read More >>
കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്

Aug 10, 2025 12:51 PM

കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്

കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു...

Read More >>
ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല

Aug 10, 2025 10:21 AM

ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല

ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall